Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shifa Badusha

വാപ്പി പൈസ വാങ്ങിയിട്ടുണ്ടേൽ തിരിച്ചുകൊടുത്തിരിക്കും; ബാദുഷയുടെ മകൾ

നടൻ ഹരീഷ് കണാരനിൽ നിന്നും പണം വാങ്ങിയിട്ട് തിരിച്ചുനൽകിയില്ലെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബാദുഷായുടെ മകൾ ഷിഫാ ബാദുഷ. വാപ്പി കടം വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍ അത് തിരിച്ച് കൊടുക്കുമെന്നും സിനിമയായതിനാല്‍ തന്നെ റോളിംഗ് നടക്കുന്നുണ്ടെന്നും ഷിഫ പറയുന്നു. ഇതിന്‍റെ പേരില്‍ തന്‍റെ ഇന്‍സ്റ്റാ പേജില്‍ തെറിവിളിച്ചിട്ട് കാര്യമില്ലെന്നും ഷിഫ പറഞ്ഞു.

ഈ വിഷയത്തിൽ പ്രതികരണവുമായി ബാദുഷാ നേരത്തെ രംഗത്ത് എത്തിയിരുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന തന്‍റെ ചിത്രമായ റേച്ചലിന്‍റെ റിലീസിന് ശേഷം പറയാനുള്ളതെല്ലാം പറയാം എന്നാണ് ബാദുഷ പറഞ്ഞത്.

 

Latest News

Corehub Up